ഇത് എന്റെ കഥയും കഥയില്ലായ്മയുമാണ്, എനിക്കായ് ഞാന്‍ എഴുതുന്ന സത്യങ്ങളും!. എഴുതാത്ത അപ്രിയ സത്യങ്ങളാരും പറയരുത്, എഴുതിയ സത്യങ്ങള്‍ അപ്രിയമായാല് മുഷിവു തോന്നുകയുമരുത്. ഇതെഴുതുന്നതു ഞാനല്ല മറിച്ച് ഞാനെപ്പോഴും ആകണമെന്നാഗ്രഹിക്കുന്നൊരു വ്യക്തിയാണ്, സത്യമായാലും മിഥ്യയായാലും ഇയാള്‍ എന്റെ പ്രിയ തോഴനാണ്.!!