ഇത് എന്റെ കഥയും കഥയില്ലായ്മയുമാണ്, എനിക്കായ് ഞാന്‍ എഴുതുന്ന സത്യങ്ങളും!. എഴുതാത്ത അപ്രിയ സത്യങ്ങളാരും പറയരുത്, എഴുതിയ സത്യങ്ങള്‍ അപ്രിയമായാല് മുഷിവു തോന്നുകയുമരുത്. ഇതെഴുതുന്നതു ഞാനല്ല മറിച്ച് ഞാനെപ്പോഴും ആകണമെന്നാഗ്രഹിക്കുന്നൊരു വ്യക്തിയാണ്, സത്യമായാലും മിഥ്യയായാലും ഇയാള്‍ എന്റെ പ്രിയ തോഴനാണ്.!!
ഞാൻ വായന പകുതി വെച്ച് അവസാനിപ്പിച്ചു പ്രവീൺ, ഒന്ന് കൂടി എഡിറ്റ് ചെയ്യാനുണ്ട്. നിറയെ അക്ഷര തെറ്റുകൾ അതിലുപരി വരികളൊന്നും ശരിയാം വണ്ണം കൊടുത്തിട്ടില്ല. ഒന്ന് കൂടി സജ്ജീകരിച്ചിടുമല്ലോ? വീണ്ടും വരാം
ReplyDeleteനന്ദി മോയ്നു, ഇത് വളരെ പഴയ ഒരു പോസ്റ്റ് ആണ്, അതുകൊണ്ടാണ് ഇത്ര തെറ്റുകള്‍, കേറെ ഒക്കെ ശരിയാക്കിയിട്ടുണ്ട്,പിന്നെ മടി പിടിച്ചു!
Deleteകഴിവുണ്ട്,,,,,,,
ReplyDeleteനല്ലോണം വായിക്കുക
നന്ദി ഷാജു,വായനക്കും,പ്രോത്സാഹനത്തിനും!
Delete